എസ് കെ എസ് എസ് എഫ് തൃശൂർ ജില്ലാ കമ്മിറ്റി റമളാൻ 28ന് സംഘടിപ്പിച്ച അശറ മുബശ്ശറ റമദാൻ ക്വിസ് മത്സരത്തിന്റെ ഉത്തരങ്ങൾ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു അറിയാം.
ഉത്തര സൂചിക പ്രകാരം
മത്സരാർത്ഥിക്ക് ഇമെയിലിൽ ലഭിച്ച മാർക്കിൽ ആക്ഷേപമുള്ളവർ 24/5/2020, 3 pm നകം thrissurskssf@gmail.com ലേക്ക് മെയിൽ ചെയ്തു ഉന്നയിക്കാവുന്നതാണ്.
മത്സരഫലം 25/5/2020, 10 am ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.